പ്രണോയ് റോയ്ക്കും രാധികാ റോയ്ക്കും പിന്നാലെ രവീഷ് കുമാറും എന്‍ഡിടിവി വിട്ടു
രവീഷ് കുമാറിനെപ്പോലെ ജനങ്ങളുടെ മേല്‍ സ്വാധീനം ചെലുത്തിയ മാധ്യമപ്രവര്‍ത്തകര്‍ വളരെ കുറവാണെന്നും അദ്ദേഹം എന്‍ഡിടിവിയുടെ അവിഭാജ്യ ഘടകമാണെന്നും എന്‍ഡിടിവിയുടെ പ്രസ്താവനയില്‍ പറയുന്നു.